08-koodal-nss
ശു​ചി​ത്വ​വാ​രാ​ചര​ണം ഫോട്ടോ

കൂടൽ: ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചിത്വവാരാചരണത്തിന്റെ ഭാഗമായി കൂടൽ ജി.വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വോളണ്ടിയർമാർ പൊലീസ് സ്റ്റേഷൻ വളപ്പ് ശുചീകരിച്ചു. വാർഡ് മെമ്പർ മേഴ്‌സി ജോബി,​ പി,​ടി,​എ പ്രസിഡന്റ് ,​ശാന്തൻ, വൈസ് പ്രസിഡന്റ് ദിലീപ് ,​ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ രഞ്ജിത്ത്.ആർ, എസ്.ഐ കബീർ, പ്രിൻസിപ്പൽ സൈജാ റാണി ബി .എസ് ,​ പ്രോഗ്രാം ഓഫീസർ കൃഷ്ണവേണി,​ അദ്ധ്യാപകരായ സതി മണി ബി.എസ്, ജേക്കബ് ബേബി എന്നിവർ പങ്കെടുത്തു.