പത്തനംതിട്ട : കൊടുന്തറ വിനു ഭവനിൽ (കിഴക്കേവീട്) പരേതനായ കെ. പൊന്നപ്പനാചാരിയുടെ മകൻ റിട്ട. സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്‌മെന്റ് ഓഫീസർ കെ. പി. മോഹനൻ (75) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച്ച പകൽ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ രമാമണി. മക്കൾ : വിനു മോഹൻ (മുംബയ്), മനു മോഹൻ (ഒമാൻ). മരുമക്കൾ : ആശ, ആതിര.