പത്തനംതിട്ട കോളേജ് റോഡിൽ ഞവരത്തോട്ടിൽ കലുങ്കിന്റെ അറ്റകുറ്റ പണികൾക്കായി പൊളിക്കുന്നതിനിടയിൽ പെരുമ്പാമ്പിനെകണ്ടു , വനംവകുപ്പ് ഉദ്ദോഗസ്ഥരെത്തി പാമ്പിനെ കൊണ്ടുപോയി.