 
കീഴ്വായ്പൂര് - നെയ്തേലിപ്പടി : തോട്ടുങ്കൽ മനോജിന്റെ ഭാര്യ സാലി തോമസ് (ജോയ്സ് - 45) നിര്യാതയായി. സംസ്‌കാരം നാളെ 11.30ന് അസംബ്ലീസ് ഓഫ് ക്രിസ്ത്യൻ ചർച്ച് ഇൻ ഇന്ത്യ കാരമലയുടെ വെള്ളയിലുള്ള സെമിത്തേരിയിൽ. വാളക്കുഴി പുറമല കുടുംബാംഗമാണ്. മക്കൾ : ജാസ്മി മനോജ്, ജോസ്മി മനോജ്. മരുമകൻ : മല്ലപ്പള്ളി കൈപ്പറ്റ അനന്തു.