08-sob-santhamma-ravendra
ശാന്തമ്മ രവീന്ദ്രൻ

കടമാൻകുളം: പഴമല മുകളിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ശാന്തമ്മ രവീന്ദ്രൻ (70) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് പഴമല കുടുംബ ശമ്ശാനത്തിൽ. കീക്കൊഴൂർ മുരുപ്പേൽ കുടുംബാംഗമാണ്. മക്കൾ : ജയപ്രകാശ്, ജയേഷ് (ഉടമ, റീന ബേക്കറി കടമാൻകുളം), ജയഷീല. മരുമക്കൾ : സന്തോഷ്, സന്ധ്യ, റീന.