kobcrradhamma
സി . ആർ . രാധമ്മ

കോട്ടയം : എറണാകുളം ചെറായി ചെറിയ ചാണശേരിയിൽ ഡോ.സി. ആർ.സത്യദേവന്റെ ഭാര്യ
സി.ആർ.രാധമ്മ ( 84) താഴത്തങ്ങാടി ഉപ്പൂട്ടി കവലയ്ക്ക് സമീപം കോനാട്ടുശ്ശേരി വസതിയിൽ നിര്യാതയായി. ചെറായി സഹോദര മെമ്മോറിയൽ ഹൈസ്‌കൂൾ റിട്ടയർ പ്രധാനാദ്ധ്യാപികയും, കോട്ടയത്തെ ഹോമിയോ ഡോക്ടർ പരേതനായ കെ.പി. രാമകൃഷ്ണന്റെ മകളുമാണ് . മക്കൾ : ഡോ.ശ്രീദേവി രാധാകൃഷ്ണൻ (പൊയ്യാനിൽ ഹോസ്പിറ്റൽ പത്തനംതിട്ട) , സി.എസ്. ദേവരാജ്, സി.എസ്.സംഗീത, സി. എസ്.വിജയരാജ് ( ദുബായ് ), പരേതരായ ജയരാജ്, ദീപ. മരുമക്കൾ : അഡ്വ.എം.എസ്.രാധാകൃഷ്ണൻ (പത്തനംതിട്ട), മനോജ് മാധവൻ (കടയനിക്കാട്), ബിജി ദേവ് രാജ് (ചെറായി), ഗംഗ ജയരാജ് , മായ വിജയരാജ്. സംസ്‌കാരം നടത്തി.