ഓതറ: വലിയകുന്നത്ത് പരേതനായ തങ്കപ്പന്റെ ഭാര്യ ലീല (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മണിയമ്മ, പരേതനായ സജി. മരുമക്കൾ: രാജൻ, ഗീത.