കോന്നി: മഹിളാ കോൺഗ്രസ് ബ്ലോക്ക് ക്യാമ്പ് ഡി.സി.സി പ്രസിഡന്റ് പ്രൊഫ: സതീഷ് കൊച്ചുപറമ്പിൽ ഉത്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് കോന്നി ബ്ലോക്ക് പ്രസിഡന്റ് സൗദ റഹിം അദ്ധ്യക്ഷത വഹിച്ചു. മാത്യു കുളത്തുങ്കൽ, രജനി പ്രദീപ് , റോബിൻ പീറ്റർ, സുജ ജോൺ, ദീപ അനിൽ, മഞ്ജു വിശനാഥ്, ആശാ തങ്കപ്പൻ , ദീനാമ്മ റോയി, എസ്.സന്തോഷ്കുമാർ, എലിസബത്ത് അബു, ലീല രാജൻ, പ്രസീത രഘു, ശ്യാം എസ്. കോന്നി,സുജാത മോഹൻ, പ്രവീൺ പ്ലാവിളയിൽ,സജിത, ബീന സോമൻ സൂസൻ മേബിൾ ,റോസമ്മ ബാബുജി , ബീന സോമൻ ഷീജ ശ്രീകുമാരി, ലിസി സാം, സിന്ധു രാജൻ, ജോളി ഡെയ്സി, സുശീല അജി, സുധ മുരുകദാസ് നൂർജഹാൻ സാലി ചാണ്ടി ,ജിഷ , ഷകീല,മേരികുട്ടി, ലീലമാണിയമ്മ , ലിസി ജോൺസൻ , പ്രിയ എസ് തമ്പി, സുമി രമ , നൂർജഹാൻ, കമല , ശ്യാമ,കുഞ്ഞനാമ്മ എന്നിവർ പ്രസംഗിച്ചു.