കുളത്തൂർ പ്രയാർ : പരേതനായ ചക്കുതറപരത്തമല പീലപ്പോസ് ജോസഫിന്റെ മകൻ ഇ.പി. ജോസഫ് (രാജു-57) മുംബയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ശേഷം വായ്പൂര് ചക്കാലക്കുന്ന് സെന്റ് ജോസഫ് പുത്തൻ പള്ളിയിലെ കുടുംബ കല്ലറയിൽ. ഭാര്യ : റെജി ജോസഫ് കൂത്രപ്പള്ളി പടിഞ്ഞാറേ വീട്ടിൽ കുടുംബാംഗമാണ്. മക്കൾ : റിഥിൻ ജോസഫ്, റിയാ ജോസഫ്. സഹോദരങ്ങൾ : ഷാജി, ഷിബു, ഷൈനി.