 
കുമ്പനാട്: നെല്ലിമല കല്ലുഴത്തിൽ ശോശാമ്മ ജോൺ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് നെല്ലിമല ഐ.പി.സി ചർച്ച് സെമിത്തേരിയിൽ. തടിയൂർ തടത്തിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ ഇവാഞ്ചലിസ്റ്റ് കെ.സി.ജോൺ. മക്കൾ: കെ. ജെ.ജേക്കബ്, ബേബി ജോൺ, മറിയാമ്മ, അന്നമ്മ, ആലീസ്, പരേതയായ പൊന്നമ്മ. മരുമക്കൾ: അമ്മിണി, സാറാമ്മ, പരേതരായ സാമുവേൽ, സി.എ.ജോൺ, പാസ്റ്റർ സാം ജോൺ.