പ്രക്കാനം: വടശ്ശേരിൽ പുത്തൻവീട്ടിൽ ടി.ജി.രാജൻ (72 ) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 11ന് പ്രക്കാനം സെന്റ് ജെയിംസ് സിംഹാസനപ്പള്ളയിൽ. ഭാര്യ. ഗ്രേസി. മക്കൾ: റോബിൻ,റൂബി. മരുമക്കൾ: ലെജീന, സനൽ.