09-sob-ramakrihnan-nair
രാമകൃഷ്ണൻ നായർ

പന്തളം: കുരമ്പാല തേവരുമഠത്തിൽ രാമകൃഷ്ണൻ നായർ (82) നിര്യാതനായി. സംസ്‌കാരം നാ​ളെ ഉ​ച്ച​യ്ക്ക് 3 ന്. ഭാര്യ : ശാന്തകുമാരി. മ​കൾ : ശ്രീലക്ഷ്മി. മരുമ​കൻ : വിനോദ് കു​മാർ. സഞ്ചയനം: തിങ്കൾ 9 ന്.