ponnamma-
പൊന്നമ്മ

മുറിഞ്ഞകൽ: മുളമൂട്ടിൽ പരേതനായ യോഹന്നാന്റെ ഭാര്യ പൊന്നമ്മ (85) നിര്യാതയായി. അങ്ങാടിക്കൽ ആലുമൂട്ടിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 3 ന് കൂടൽ സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയുടെ ഇഞ്ചപ്പാറ സെമിത്തേരിയിൽ. മക്കൾ: ഷീല, ബിജു, ജിജി. മരുമക്കൾ: മോനച്ചൻ, ബിജി, രാജൻ.