വകയാർ : കൊല്ലൻപടി മണിമല തെക്കേതിൽ എം. ആർ. സുകുമാരൻ (91) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്. ഭാര്യ: ഓമന പി. മക്കൾ: ബിജു എം. എസ്. (Z MS ക്ലബ് മെമ്പർ എൽ. ഐ. സി. പത്തനംതിട്ട), ബിന്ദു എം. എസ്. (സൂപ്രണ്ട്, വ്യവസായ വാണിജ്യ വകുപ്പ്, തിരുവനന്തപുരം). മരുമകൾ :ബിന്ദു കെ (അദ്ധ്യാപിക, എം. ജി. എച്ച്. എസ്. എസ്, ഇടത്തറ)