09-sob-rema-rajan
രമാ രാജൻ

നാരങ്ങാനം:​ ആലുങ്കൽ തട്ടാപ്ലാക്കൽ റ്റി. എൻ. രാജന്റെ ഭാര്യ രമാ രാജൻ (56) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് വീട്ടുവള​പ്പിൽ. മക്കൾ:​ നീതു, നീരജ. മരുമക്കൾ:​ രജിത്ത്, അർജുൻ.