 
ചുങ്കപ്പാറ: നിർമ്മലപുരം മേടയ്ക്കൽ എം.വി.ചാക്കോയുടെ ഭാര്യ കുഞ്ഞമ്മ (93) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് നിർമ്മലപുരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ. റാന്നി പനച്ചിമൂട്ടിൽ നെല്ലുവേലി കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൻ,വത്സമ്മ, ഓമന, രാജൻ. മരുമക്കൾ: വെച്ചൂച്ചിറ കൊല്ലംപറമ്പിൽ സൂസമ്മ, കല്ലൂപ്പാറ തിരുവാണിക്കൽ മേപ്രത്ത് ജോർജുകുട്ടി, പെരുമ്പെട്ടി പുന്നയ്ക്കൽ തമ്പി, വെണ്ണിക്കുളം നമ്പോലി മേപ്രത്ത് ലിസി.