09-ente-kaumu
കൂടൽ ജംഗ്ഷൻ ഗവ.എൽ.പി.എസിൽ ആരംഭിച്ച എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം

കൂടൽ ജംഗ്ഷൻ ഗവ.എൽ.പി.എസിലെ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യാപകൻ സിസിൽ രാജന് കേരളകൗമുദി പത്രം നൽകി നിർവഹിക്കുന്നു. അദ്ധ്യാപകരായ ഫൗസിയ ജെഹാൻ കെ.എസ്, ആമിന ഇബ്രാഹിം , കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് ബി.എൽ. അഭിലാഷ് തുടങ്ങിയവർ സമീപം