കലഞ്ഞൂർ ഗവ.എൽ.എം.എൽ.പി.സ്കൂളിൽ ആരംഭിച്ച എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് ബി.എൽ. അഭിലാഷ് ഹെഡ്മിസ്ട്രസ് ജയ.ആർ.സിക്ക് കേരളകൗമുദി പത്രംനൽകി നിർവഹിക്കുന്നു. അദ്ധ്യാപകരായ സിന്ധു എസ്.കെ, രമണി.എസ്,ആര്യ.എൽ,മേഴ്സി.ജി,തുടങ്ങിയവർ സമീപം