ജില്ലാ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ മിഡ്‌ലെ ഗേള്‍സിന്‍്‌റെ അണ്ടര്‍ 18 റിലേ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ബിലീവേഴ്‌സ് റസിഡന്‍സ് സ്‌കൂള്‍ തിരുവല്ലയിലെ ജ്വാന ജോര്‍ജ്, ഹന്ന ജിജു, ഹന്ന ജേക്കബ്, റിയാ പോള്‍ എന്നിവര്‍