 
ചെങ്ങന്നൂർ: വാരണാസി മലയാളി സമാജവും റോമൻ കാത്തോലിക് ഡയോസിസ് വാരണാസിയും ചേർന്ന് വയനാട് ദുരന്തബാധിതർക്കായി സമാഹരിച്ച 12.65 ലക്ഷം രൂപയുടെ ചെക്ക് സമാജം പ്രസിഡന്റ് ബിജു പി കോശിയിൽ നിന്ന് മന്ത്രി സജി ചെറിയാൻ ഏറ്റുവാങ്ങി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയും സമാജം അംഗം ദയാമോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.