books-
അധ്യാപക കൂട്ടം പുസ്തക ചലഞ്ച് പദ്ധതി അട്ടച്ചാക്കൽ സെന്റ് ജോർജ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം രാഹുൽ വെട്ടൂർ ഉദ്ഘാടനം ചെയ്യുന്നു

കോന്നി: അദ്ധ്യാപക കൂട്ടം പുസ്തക ചലഞ്ച് പദ്ധതി അട്ടച്ചാക്കൽ സെന്റ് ജോർജ് ലൊക്കേഷൻ ഹയർസെക്കൻഡറി സ്കൂളിലെ എയിഞ്ചൽ കെ.തങ്കച്ചന് പുസ്തകം കൈമാറി. കോന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ രാഹുൽ വെട്ടൂർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ:പി വൈ ജെസൻ, എൻ.എസ്.എസ് ചെങ്ങന്നൂർ മേഖലാ കോ- ഓർഡിനേറ്റർ അനിൽ ആർ.പ്രിൻസിപ്പൽ എസ്.എസ് ഈശോ, സ്റ്റാഫ് പ്രതിനിധി ആനി സാം എന്നിവർ പങ്കെടുത്തു.