ചെങ്ങന്നൂർ: അങ്ങാടിക്കൽ പിരളശ്ശേരി പാലനിൽക്കുന്നതിൽ പി ദേവരാജൻ (ഡേവിഡ് -61) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു.മക്കൾ: ഡി അനന്തകുമാർ, ഡി.അരവിന്ദൻ. മരുമകൾ: കാവ്യ കണ്ണൻ.