കേരളകൗമുദി ഏജന്റ് എം എ ബഷീറിന്റെ കൃഷിയിടത്തിലെ കാർഷികവിളകൾ കാട്ടുപന്നി നശിപ്പിച്ച നിലയിൽ
കോന്നി: കേരളകൗമുദി ഏജന്റ് എം.എ ബഷീറിന്റെ പറമ്പിലെ കാർഷികവിളകൾ കാട്ടുപന്നി നശിപ്പിച്ചു. ചേമ്പ്, ചേന, കാച്ചിൽ കപ്പ തുടങ്ങിയവയാണ് കഴിഞ്ഞദിവസം രാത്രിയിൽ നശിപ്പിച്ചത്.