10-sob-jaison-thomas
ജയ്‌സൺ തോമസ് പൂവത്തൂർ

അടൂർ: ഇളമണ്ണൂർ പൂവത്തൂർ വീട്ടിൽ ജയ്‌സൺ തോമസ് പൂവത്തൂർ (63) യു.കെ ബെൽഫാസ്റ്റിൽ നിര്യാതനായി. സംസ്കാരം നാളെ 12.30ന് ഇളമണ്ണൂർ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ :കടമ്മനിട്ട വല്യയന്തി കാവിന് കിഴക്കേതിൽ ലിനി ജയ്‌സൺ (സ്റ്റാഫ് നഴ്‌സ് ബെൽഫാസ്റ്റ് സിറ്റി ഹോസ്പിറ്റൽ). മക്കൾ:ഫാ. കാൽവിൻ പൂവത്തൂർ (ഓർത്തഡോക്‌സ് സഭ യുകെ, യൂറോപ്പ്, ആഫ്രിക്കൻ ഭദ്രാസ​നം), റീമ പൂ​വ​ത്തൂർ. മരുമകൾ:സാന്ദ്ര കാൽവിൻ (യു.കെ).