തുരുത്തിക്കാട്: വേണാട്ട് ജോസഫിന്റെയും പരേതയായ കുഞ്ഞമ്മയുടെയും മകൻ ബിജോ ജോസഫ് (36) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് തുരുത്തിക്കാട് സെന്റ് ജോൺസ് ക്നാനായ ചർച്ചിൽ. ഭാര്യ: ജിന്റു ഉണ്ണിക്കുഞ്ഞ് റാന്നി തെക്കേമുറിയിൽ കുടുംബാംഗമാണ്. മക്കൾ: ജുവാന ബിജോ, ജോഹാൻ ബിജോ.