എഴുമറ്റൂർ: പെരുമ്പാറ ലക്ഷ്മി ഭവനിൽ പൊന്നപ്പന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകൻ പി. ബാലകൃഷ്ണൻ (52) നിര്യാതനായി. സംസ്‌കാരം എഴുമറ്റൂർ പെരുമ്പാറ വീട്ടുവളപ്പിൽ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്. ഭാര്യ: ലത പി. എൻ. തെങ്ങണ പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അഖിൽ കൃഷ്ണൻ, അപർണ്ണ കൃഷ്ണൻ.