കുറുമ്പകര: ആലയിൽ വീട്ടിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ ഗൗരി ഭാസ്‌കരൻ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന്. മക്കൾ: ഭരതൻ, സോമരാജൻ, സുധാകരൻ, കുശല. മരുമക്കൾ: ശ്യാമള, ലളിത, സിന്ധു, രാധാകൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 മണിക്ക്.