10-sob-chinnamma-georgfe
ചിന്നമ്മജോർജ്

ചെന്നീർക്കര : കാടുവെട്ടൂർ കുടുംബത്തിൽപ്പെട്ട മംഗലത്തു പുത്തൻവീ​ട്ടിൽ ചിന്നമ്മജോർജ് (90) നിര്യാതയായി. സംസ്​കാ​രം ഇന്ന് ഉച്ചയ്ക്ക് 1.30 ന് കൈപ്പട്ടൂർ സെന്റ്​ ഇഗ്‌​നേഷ്യസ് ഓർത്തഡോക്‌സ്​ മഹാ ഇടവകയിൽ. എഴംകുളം കൈതവന വിളയിൽ കുടുംബാംഗമാണ്. ഭർത്താവ് എം.ജോർജ് (റിട്ട. കെ. എസ്. ഇ. ബി. ഉദ്യോഗസ്ഥൻ). മക്കൾ : പരേതയായ റെബേക്കാമ്മ, റെയ്ച്ചൽ, സാറാമ്മ, മാത്യുജോർ​ജ് (എൽ. ജി. ഇലക്ട്രോണിക്‌സ്, പത്തനംതിട്ട ), അലക്‌സ്‌​ജോർജ്. മരുമക്കൾ : ജി. വർഗീ​സ് (റിട്ട. കെ. എസ്. ഇ. ബി. ഉദ്യോഗസ്ഥൻ),ജോൺ ഫിലിപ്പ് (ബേത്തുൾ), കെ. എസ്.ജോൺ (മാവേ​ലി​ക്കര), മേഴ്‌​സി മാത്യു (പന്തളം), ജിജി അലക്‌സ്​ (അദ്ധ്യാപിക, ആർഷഭാരതി സ്‌കൂൾ, ഓമല്ലൂർ).