തട്ടയിൽ : ഇടമാലി, ചാങ്ങവീട്ടിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ രത്നമ്മ (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : പുഷ്പാംഗദൻപിള്ള, സരസ്വതി. മരുമക്കൾ : അംബിക, അനിൽകുമാർ. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9.10 ന്