നാരങ്ങാനം: മേലേൽ കുടുംബാംഗം കണ്ടംകുളത്ത് പുത്തൻപറമ്പിൽ പരേതനായ പി.വി.തോമസിന്റെ (കുഞ്ഞൂട്ടി) ഭാര്യ മറിയാമ്മ തോമസ് (അ മ്മിണി-81) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2ന് ശേഷം നാരങ്ങാനം സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. ഇടയാറന്മുള പുതിയവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: അനിത, അജി, വിനിത. മരുമക്കൾ: ജോസ്, ലീന, പരേതനായ ഷാജി.