
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ സർവ്വീസ് പെൻഷൻകാരുടെ അടിയന്തിര ആവിശ്യങ്ങൾ അംഗീകരിക്കണമെന്നാവിശപ്പെട്ട് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചും ധർമ്മയും കെ.എസ്.എസ് .പി.യു സംസ്ഥാന പ്രസിന്റെ് എൻ.സദാശിവൻ നായർ ഉദ്ഘാടനം ചെയ്യുന്നു.