തിരുവല്ല : കോടിയാട്ട് കെ.വി തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (ശാന്തമ്മ-75) നിര്യാതയായി. സംസ്കാരം നാളെ ഒന്നിന് ചെങ്ങന്നൂരിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവല്ല സെന്റ് ജോർജ് സിംഹാസന പള്ളി സെമിത്തേരിയിൽ. നിരണം കേളപ്പറമ്പിൽ കാട്ടുനിലത്ത് കുടുംബാംഗമാണ്. മക്കൾ കുഞ്ഞ് കോടിയാട്ട്,( കോടിയാട്ട് ബിൽഡേഴ്സ് ). പരേതനായ കൊച്ചുമോൻ, രഞ്ജി കെ.തോമസ്, റീന പോൾ (ഇലഞ്ഞിമൂട്ടിൽ,തെങ്ങേലി ), മരുമക്കൾ : ഫെബി വർഗീസ് (നല്ലോട്ടിൽ പാണ്ടനാട്), പോൾ തോമസ് (കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കുറ്റൂർ ) ഷീബ തങ്കച്ചൻ ( ജെ ആർ സ് വില്ല,ചെന്നിത്തല.)