കലഞ്ഞൂർ: എച്ച്. എസ്. ഭാഗം കാഞ്ഞിരമുകളിൽ പരേതനായ കെ.ജി ഗോപാലൻ നായരുടെ ഭാര്യ ഭവാനിയമ്മ (97) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ: സുമതി (പാലക്കാട്), രാധ, ഇന്ദിര, മോഹനൻ (പാലക്കാട്), ലത. മരുമക്കൾ: ബാലൻ കുട്ടി, ബിന്ദു, പരേതരായ രാമകൃഷ്ണൻ, രാജൻ.