ചെങ്ങന്നൂർ :ചെറിയനാട് ശ്രീനാരായണ കോളേജിന് നാക്ക് സെക്കൻഡ് സൈക്കിൾ വിസിറ്റിൽ എ ഗ്രേഡ് ലഭിച്ചു . കഴിഞ്ഞ സെപ്തംബറി ലാണ് നാക് സംഘം കോളേജ് സന്ദർശിച്ചത്. കോളേജിന് വേണ്ടി പുതിയ മൂന്നുനില കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും. വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കോളേജ് വക ബസ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. കെ എസ് അഞ്ജു അറിയിച്ചു.