11-sob-c-d-raghunathan-na
സി. ഡി. രാഘുനാഥൻ നായർ

കുന്നന്താനം : ചിറ്റടി പൊയ്കയിൽ സി. ഡി. രാഘുനാഥൻ നായർ (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : വള്ളംകുളം രാജസദനം അജിത. മക്കൾ : രാജീവ്, അനന്തു. മരുമക്കൾ : മഞ്ജു, ആര്യ. സഞ്ചയനം തിങ്കൾ രാവിലെ 9 ന്.