മെഴുവേലി : നെല്ലിക്കുന്ന് മോടിയിൽ പുത്തൻപുരയ്ക്കൽ സുരേന്ദ്രൻ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ . ഭാര്യമാർ : ലീലാമ്മ, ശാന്തമ്മ. മക്കൾ : ഓമനക്കുട്ടൻ, സോമൻ, ഷാജി, സജി, ജയ, മിനി. മരുമക്കൾ : സുജാത, ഷിജി, ബിന്ദു, ബിജില, ഹരികുമാർ, രമണൻ.