വള്ളിക്കോട് : കൊച്ചാലുംമൂട് വനജ വിലാസത്തിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ സരസ്വതിയമ്മ (82) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : വനജ ജയകുമാർ, ഗോപകുമാർ. മരുമക്കൾ : വി.കെ.ജയകുമാർ, ലത ഗോപകുമാർ.