12-torres-acci
ടോറസ് ലോറി വൈദ്യുതി പോസ്റ്റും സംരക്ഷണ വേലിയിലും ഇടിച്ചു തകർത്തനിലയിൽ

പന്തളം: നിയന്ത്രണം വിട്ട ടോറസ് ലോറി വൈദ്യുതി പോസ്റ്റും സംരക്ഷണ വേലിയിലും ഇടിച്ചു തകർത്തു. എം.സി.റോഡിൽ കുരമ്പാലയിൽ ഇന്നലെ പുലർച്ചെ 4.30ന് പൈനും മൂട് കവലയിലായിരുന്നു അപകടം. പന്തളത്ത് നിന്നും അടൂർ ഭാഗത്തേക്ക് പോയതാണ് ടോറസ് ലോറി. ആർക്കും പരിക്കില്ല.