12-saraswathi-music
വെണ്മണി സുകുമാരൻ ട്രസ്റ്റിന്റെയും ശ്രീ സരസ്വതി വിജ്ഞാനകലാകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പന്തളത്ത് ആരംഭിച്ച.42 ​)0 മത് ശ്രീ സരസ്വതി സംഗീതോത്സവംഉദ്ഘാടനം മൃദംഗ വിദ്വാൻ നാദലയ നന്ദി ചങ്ങനാശ്ശേരി ബി.ഹരികുമാർ നിർവ്വഹിക്കുന്നു.. പടയണി ആചാര്യ ൻ പ്രൊഫ: കടമ്മനിട്ട എം.ആർ. വാസുദേവൻ പിള്ള അധ്യക്ഷതവഹിച്ചു. ഉപദേശക സമിതി അംഗം കെ.കെ.തങ്കച്ചൻ ,ചെയർമാൻ പന്തളം റ്റി. ജയപ്രകാശ്, ജനറൽ കൺവീനർ പന്തളംഎൻ. സജിത് കുമാർ, ട്രഷറർ റ്റി .ജയപ്രസാദ്, നഗരസഭ കൗൺസിലർ കെ .ആർ .ര​വി.

പന്തളം: 42-ാമത് ശ്രീസരസ്വതി സംഗീതോത്സവം വെണ്മണി സുകുമാരൻ ട്രസ്റ്റിന്റെയും ശ്രീ സരസ്വതി വിജ്ഞാനകലാകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ആരംഭിച്ചു. നാളെ സമാപിക്കും. ഉദ്ഘാടനം മൃദംഗ വിദ്വാൻ നാദലയ നന്ദി ചങ്ങനാശേരി ബി.ഹരികുമാർ നിർവഹിച്ചു. പടയണി ആചാര്യൻ പ്രൊഫ.കടമ്മനിട്ട എം.ആർ.വാസുദേവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം കെ.കെ.തങ്കച്ചൻ. ചെയർമാൻ പന്തളം ടി.ജയപ്രകാശ്, ജനറൽ കൺവീനർ പന്തളംഎൻ.സജിത് കുമാർ, ട്രഷറർ ടി.ജയപ്രസാദ്, നഗരസഭ കൗൺസിലർ കെ.ആർ.രവി എന്നിവർ പ്രസംഗിച്ചു. നാളെ രാവിലെ 8.30 മുതൽ രാജീവ് രസിക പ്രിയ, ദേവിക അനിൽ, നന്ദന.എസ്, മുകേഷ് വർമ്മ ,ഗൗരി അജിത്ത്, സൗരവ് പി.വർമ്മ ,വരുൺ രാജ്, മാധവ് ദേവ് എന്നിവരുടെ സംഗീത ആരാധന, വൈകിട്ട് 7ന് അശ്വത് നാരായണന്റെ സംഗീത സദസ് . 13ന് രാവിലെ 8.30ന് സ്വാതി രംഗനാഥ് ചെന്നൈയുടെ സംഗീത സദസ് ,10.30 മുതൽ സംഗീതാരാധന ബിലാഹരി പ്രദീപ്, വിപിൻ രാജ്, ആശാ രാജീവ്, റോഷിൻ. എസ്, ദേവന ന്ദനാ പ്രദീപ്, അശ്വതി സുനിൽകുമാർ ,ഐശ്വര്യ മോഹൻ, ജ്യോത്സാന പ്രദീപ് ,ശുഭാരഘുനാഥ്, ഗായത്രി ഉദയൻ ,കടമ്മനിട്ട അനൂ വി.സുദേവ്, പന്തളം എൻ.സുരേന്ദ്രൻ, പന്തളം ജി.പ്രദീപ്കുമാർ എന്നിവരുടെ സംഗീതാരാധന. വൈകിട്ട് 7 മുതൽ ചേർത്തല ഡോ. കെ.എൻ. രംഗനാഥ ശർമയുടെ സംഗീത സദസ്.