v-j-thomas
വി.ജെ തോമസ്

മുണ്ടിയപ്പള്ളി : വിമുക്തഭടൻ പാറയിൽ വള്ളവുംകുന്നിൽ വി.ജെ.തോമസ് (പാപ്പച്ചൻ - 81) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 11.30ന് മുണ്ടിയപ്പള്ളി ശാരോൻ ഫെലോഷിപ്പ് സെമിത്തേരിയിൽ നടക്കും. ഭാര്യ: കിഴക്കൻ മുത്തൂർ പയ്യപ്ലാട്ട് മുല്ലമംഗലം കുടുംബാംഗം പരേതയായ സൂസമ്മ. മകൻ: ടോം ജോൺസൺ (കുവൈത്ത്),
മരുമകൾ : ചിറ്റാർ മേപ്പുറത്ത് മിനി ടോം.