12-sob-muhammad-basheer
മുഹമ്മദ് ബഷീർ

പന്തളം : തോന്നല്ലൂർ, നജ്മ മൻസിൽ (അണ്ണാവി വീട്ടിൽ) മുഹമ്മദ് ബഷീർ (84 വിമുക്ത ഭടൻ) നിര്യാതനായി. കബറട​ക്കം ഇന്ന് രാവിലെ 6.30ന് കടക്കാട് മുസ്ലിം ജുമാ മസ്ജിദ് കബർസ്ഥാ​നിൽ. ഭാര്യ : പരേതയായ നെ​ജുമ. മക്കൾ : ഷാജു റാവുത്തർ (ദുബായ്), ഷഞ്ജു നജ്മ അ​മ്മാൾ (ബ്രൂണൈ). മരുമക്കൾ: ലൈല റാണി (ദുബാ​യ്), മുഹമ്മദ് അസലം (ബ്രൂ​ണൈ).