ഇലവുംതിട്ട : നെടിയകാല മധുവിലാസത്തിൽ മധു (52) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ :രമണി, മക്കൾ :അഖിൽ, അശ്വതി.