12-sob-thankachan
തങ്കച്ചൻ

ചുമത്ര : കന്യേക്കോണിൽ തങ്കച്ചൻ (70) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11.30 ന് സി.ജി.ഐ ആഞ്ഞിലിത്താനം പൂവക്കാലസെമിത്തേരിയിൽ. ഭാര്യ : രാജമ്മ (കുഞ്ഞുമോൾ). മകൻ : പരേതനായ ബിനു.