thankamma-unnunni
തങ്കമ്മ ഉണ്ണൂണ്ണി

പുനലൂർ: കുതിരച്ചിറ കുന്നുവിളയിൽ പരേതനായ എം. ഉണ്ണൂണ്ണിയുടെ ഭാര്യ തങ്കമ്മ ഉണ്ണൂണ്ണി (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ്‌ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ഡാനിയേൽ (റിട്ട. അസി. കമ്മിഷണർ സെയിൽസ് ടാക്സ്), ജോർജ്, മാത്യു (റിട്ട. ട്രഷറി സൂപ്രണ്ട് ), മറിയാമ്മ, സാറാമ്മ, എബ്രഹാം (ഗൾഫ്).
മരുമക്കൾ: ടി.ടി.റെയ്ച്ചൽ (മുത്തൂറ്റ് ബാങ്ക്), ജാൻസി, അനിമോൾ (അദ്ധ്യാപിക, ജി.എച്ച്.എസ്.എസ്, എറണാകുളം ), ചാക്കോ, യോഹന്നാൻ, സൂസൻ.