ponnamma-
പൊന്നമ്മ സ്കറിയ

അട്ടച്ചാക്കൽഈസ്റ്റ്: പൂവണ്ണത്തിൽ സ്കറിയയുടെ ഭാര്യ പൊന്നമ്മ സ്കറിയ(53) നിര്യാതയായി. വെൺമണി കിഴക്കേടത്ത് കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 12ന് ചെങ്ങറ ചർച്ച് ഒഫ് ഗോഡിന്റെ പയ്യനാമൺ സെമിത്തേരിയിൽ മക്കൾ: അഖില.അഖിലേഷ്.