
മല്ലപ്പള്ളി : ബാലസംഘം ഏരിയ സമ്മേളനം ജില്ലാ കോഡിനേറ്റർ ജയകൃഷ്ണൻ തണ്ണിത്തോട് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് കൺവീനർ രമ്യാ ബാലൻ, സെക്രട്ടറി അമൽ സുരേഷ്, കെ എസ് റ്റി എ ജില്ലാ പ്രസിഡന്റ് എ.കെ പ്രകാശ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ- ദേവിക സതീഷ് (പ്രസിഡന്റ്), നീരജ് രമേശ്, നിസി അന്ന (വൈസ് പ്രസിഡന്റ്), അവിനാഷ്.വി.കുമാർ (സെക്രട്ടറി), ശ്രീദേവി ബിജു ,അഭിമന്യു ( ജോയിന്റ് സെക്രട്ടറി), രതീഷ് പീറ്റർ (കൺവീനർ), യമുന.ആർ , ആൽഫ്രിൻ ടോം (ജോയിന്റ് കൺവീനർ ), ഷാൻ ഗോപൻ (കോഡിനേറ്റർ)