saraswathi-
സരസ്വതി

അട്ടച്ചാക്കൽ ഈസ്റ്റ്: ബിന്ദു വിലാസത്തിൽ പി.ആർ ഗോപിയുടെ ഭാര്യ സരസ്വതി (64) നിര്യാതയായി. സംസ്കാരം ഇന്ന് 2 ന്. മകൾ: ബിന്ദു, മരുമകൻ: മനോജ്. കൊച്ചുമക്കൾ: ആർഷ അക്ഷര.