നാരങ്ങാനം: പടിഞ്ഞാറെ കുഴികാലായിൽ വാസുദേവൻ നായർ (61) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവള​പ്പിൽ. ഭാര്യ:​ കെ.ജി.വിലാസിനി. മക്കൾ:​ വിഷ്ണു .വി .നായർ, വീണാ .വി .നായർ.