sunny
ജോസഫ് ജോൺ ( സണ്ണി 67)നിര്യാതനായി

ചെങ്ങന്നൂർ : തലപ്പനങ്ങാട് എൽ.പി സ്കൂൾ മാനേജർമാരായ പരേതരായ എം. പി ജോണിന്റെയും ദീനാമ്മ ജോണിന്റെയും മകൻ. മുണ്ടങ്കാവ് കരുവേലിപ്പടി, മഠത്തിൽ പറമ്പിൽ ജോസഫ് ജോൺ ( സണ്ണി 67)നിര്യാതനായി. സംസ്കാരം ഇന്ന് 3 മണിക്ക് ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ .സഹോദരങ്ങൾ: ബാബു മഠത്തിൽ പറമ്പിൽ ( കോൺഗ്രസ് എസ് ജില്ലാ കമ്മിറ്റിയംഗം ), സിസി താമരവേലിൽ, ഗ്രേസ് , എൽസിക്കുട്ടി ( മാനേജർ ,തലപ്പനങ്ങാട് എൽ. പി സ്കൂൾ ) , പരേതനായ സാബു .