14-st-gregorios-senior-se
കൈപ്പട്ടൂർ സെന്റ് ഗ്രിഗോറിയോസ് സീനിയർ സെക്കണ്ടറി സ്‌കൂളിൽ വിദ്യാരംഭ ചടങ്ങിൽ കുറിയാക്കോസ് മാർ ക്ലീമീസ് വലിയ മെത്രാപ്പൊലീത്ത കുട്ടികളെ എഴുതിക്കുന്നു

പ​ത്ത​നം​തിട്ട: കൈപ്പട്ടൂർ സെന്റ് ഗ്രിഗോറിയോസ് സീനിയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാരംഭ ചടങ്ങ് ഇന്നലെ രാവിലെ 10ന് കൂൾ ഹാളിൽ നടത്തി. കുറിയാക്കോസ് മാർ ക്ലീമീസ് വലിയ മെത്രാപ്പൊലീത്ത, ഡോ. കെ.കെ.ശ്രീനിവാസൻ കുറ്റിയാനിപ്പുറത്ത് ഇല്ലം, മാനേജർ ഫാ.ജോർജ് പ്രസാദ്, എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. സ്‌കൂൾ പ്രിൻസിപ്പൽ ജോസ് ജോർജ്, അസി.വികാരി അബിമോൻ വി.റോയ്,എബ്രഹാം എം. ജോർജ്, പ്രൊഫ. ജി. ജോൺ, ടി. ജി ചെറിയാൻ, ഇ.ടി.സാമു വേൽ, ഗവേണിംഗ് ബോർഡ് മെമ്പേഴ്‌സ്,ബീന വർഗീസ്, ഡെസിയാമ്മ ജോർജ്, മിനി പി.സി, പി. റ്റി എ മെമ്പേഴ്‌സ് എന്നിവർ പങ്കെടുത്തു.